വി.കെ.കേളപ്പന്‍ മാസ്റ്റര്‍ സ്മാരക പഠന നിധി വിതരണം

മേപ്പയൂര്‍ ഗ്രാമ പഞ്ചായത്ത്‌ മുന്‍ പ്രസിഡന്റും സി.പി.ഐ.എം നേതാവുമായിരുന്ന ശ്രീ വി.കെ.കേളപ്പന്‍ മാസ്റ്ററുടെ സ്മരണയ്ക്കായി സര്‍ഗ ചാവട്ട് ഏര്‍പ്പെടുത്തിയ പഠന നിധി വിതരണം ജില്ലാ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ ശ്രീ കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ നിര്‍വഹിക്കും.
2009 ആഗസ്റ്റ്‌ 22 വൈകുന്നേരം 6 മണി.

About This Blog

Malayalam Blog Directory

About This Blog

  © Blogger template Fishing by Ourblogtemplates.com 2008

Back to TOP