യുവജന വാരാഘോഷം സമാപിച്ചു.

സര്‍ഗ യുവജന വികസന കേന്ദ്രം സംഘടിപ്പിച്ച യുവജന വാരാഘോഷം സമാപിച്ചു.സമാപന സമ്മേളനം അജയ് ഗോപാല്‍ ഉദ്ഘാടനം ചെയ്തു.സുനില്‍.വി.അധ്യക്ഷനായിരുന്നു. സംസ്ഥാന കേരളോത്സവത്തില്‍ കാര്‍ട്ടൂണില്‍ വിജയിയായ രഘുനാഥ് മാമ്പോയില്‍,സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ മിമിക്രിയില്‍ വിജയിയായ ഹരിശ്രീ.എസ്. എന്നിവരെ അനുമോദിച്ചു . കെ.ടി.രാജന്‍,ഇ.അശോകന്‍ , വി.മുജീബ്,ഭാസ്കരന്‍ കൊഴുക്കല്ലുര്‍,കെ.എം.രവീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.അനില്‍ വടക്കയില്‍ സ്വാഗതവും ഷിജു.കെ.എം നന്ദിയും പറഞ്ഞു. നൃത്തം തിരുവാതിരക്കളി, രാജീവ്‌ മേമുണ്ടയുടെ മാജിക് ഷോ , വിനു കുരുവങ്ങാടും   സംഘവും അവതരിച്ച നാടകാവിഷ്കരണം എന്നിവയും അരങ്ങേറി.

About This Blog

Malayalam Blog Directory

About This Blog

  © Blogger template Fishing by Ourblogtemplates.com 2008

Back to TOP